Wednesday, June 24, 2026

ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു



അത്തോളി ഗ്രാമപഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂളിലെ പുതിയ സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ്ഓഫ്അത്തോളിഗ്രാമപഞ്ചായത്ത്പരിസരത്ത് വെച്ച്നടന്നചടങ്ങിൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി അത്യാധുനികസൗകര്യങ്ങളോടു കൂടിയ വാഹനമാണ് സ്കൂളിനായി സജ്ജീകരിച്ചിരിക്കുന്നത്.

   

Post a Comment

Whatsapp Button works on Mobile Device only